---
title: "തമിഴ്നാട്ടിൽ അരിയുള്ളിടത്തോളം  കാലം കേരളത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് കൃഷിമന്ത്രിയെ വേദിയിലിരുത്തി മന്ത്രി സജി ചെറിയാൻ"
english_title: "If we do not cultivate in Kerala, nothing will happen; Minister Saji Cherian"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/160491/If we do not cultivate in Kerala, nothing will happen; Minister Saji Cherian"
published_at: "2023-11-08T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b267e49120_images_(10).jpeg"
keywords: []
---

# തമിഴ്നാട്ടിൽ അരിയുള്ളിടത്തോളം  കാലം കേരളത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് കൃഷിമന്ത്രിയെ വേദിയിലിരുത്തി മന്ത്രി സജി ചെറിയാൻ

> **Lead Summary:** കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ലെന്ന പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍.

## Article Content

കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ലെന്ന പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍.

തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ലെന്നും മന്ത്രി പറഞ്ഞു.

കൃഷിമന്ത്രി പി പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കുമ്പോഴാണ് സജി ചെറിയാന്റെ പ്രസ്താവന. മാന്നാറില്‍ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ വച്ചാണ് മന്ത്രിയുടെ പ്രസംഗം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/160491/If we do not cultivate in Kerala, nothing will happen; Minister Saji Cherian)